Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതമിഴ്നാട്...

തമിഴ്നാട് ട്രാൻസ്പോർട്ട് ബസിെൻറ ചില്ല് തകർത്തു; ജീവനക്കാരെ മർദിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: സീറ്റിനെച്ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ജീവനക്കാരെ യാത്രക്കാർ മർദിച്ചു. ബസി​െൻറ ചില്ലും തല്ലിത്തകർത്തു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസി​െൻറ ചില്ലാണ് തകർത്തത്. ബസ് െഡ്രെവർക്കും കണ്ടക്ടർക്കും മർദനവുമേറ്റു. ശനിയാഴ്ച രാത്രി 8.30ഒാടെ വാത്തുരുത്തിയിലായിരുന്നു സംഭവം. വാത്തുരുത്തിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികൾ ബസിൽ കയറിയതോടെയാണ് പ്രശ്നം ഉണ്ടായത്. യാത്രക്കാരുടെ മർദനമേറ്റ ഡ്രൈവെറയും കണ്ടക്ടെറയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story