Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിൽപശാല ഇന്ന്

ശിൽപശാല ഇന്ന്

text_fields
bookmark_border
പള്ളിക്കര: പറക്കോട് അലിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 'കുടുംബം ഒരുപൂങ്കാവനം' വിഷയത്തിൽ പറക്കോട് എം.എസ് ഓഡിറ്റോറിയത്തിൽ ഏകദിന ശിൽപശാല നടക്കും. മനഃശാസ്ത്ര വിദഗ്ധൻ ഇമാം ഷംസുദ്ദീൻ ഖാസിമി ക്ലാസ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story