Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഖ​ഫ്​ ബോർഡ്​...

വഖ​ഫ്​ ബോർഡ്​ അനുശോചിച്ചു

text_fields
bookmark_border
കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് അംഗമായ എം.െഎ. ഷാനവാസ് എം.പിയുടെ നിര്യാണത്തിൽ കേരള വഖഫ് േബാർഡ് യോഗം അനുേശാചിച്ചു. അദ്ദേഹത്തി​െൻറ കുടുംബത്തി​െൻറയും നാടി​െൻറയും ദുഃഖത്തിൽ പങ്ക് ചേരുകയും പ്രാർഥിക്കുകയും ചെയ്തു. ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മെംബർമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. ഫാത്തിമ േറാസ്ന, നിയമ വകുപ്പ് അഡീഷനൽ സെക്രട്ടറി എ. സാജിത, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ബി.എം. ജമാൽ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story