Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2018 5:05 AM GMT Updated On
date_range 19 Nov 2018 5:05 AM GMTവൈദ്യുതി ജീവനക്കാർ ധർണ നടത്തി
text_fieldsbookmark_border
ആലുവ: വൈദ്യുതി നിയമഭേദഗതി ബിൽ 2018 പിൻവലിക്കുക, നിയമനങ്ങളും പ്രമോഷനുകളും നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വൈദ്യുതി ജീവനക്കാർ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷെൻറ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ ആലുവ ഡിവിഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമനിക്, വി.കെ. ഭാസി, എ.എം. വിനോദ്, സി.എ. ഷാജി, സതീശ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story