Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
കടവന്ത്ര ആളാഴത്ത് ഭഗവതി ക്ഷേത്രം: 19ാമത് പുനഃപ്രതിഷ്ഠ മഹോത്സവം. മഹാഗണപതി ഹോമം -രാവിലെ 5.00, അന്നദാനം 12.00, ദീപാരാധന 6.30, ഭക്തിഗാന സുധ -വൈകു. 7.00 ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: ജെ.ബി. കീര്‍ത്തനയുടെ സംഗീതക്കച്ചേരി -വൈകു. 6.00 പൊന്നുരുന്നി പള്ളിതൃക്കോവില്‍ ദുർഗ ഭഗവതി ക്ഷേത്രം: തിരുവുത്സവ മഹാമഹം. നാരായണീയ പാരായണം 5.00, നൃത്തനൃത്യങ്ങള്‍ -വൈകു. 6.30 നെട്ടേപാടം സത്സംഗ മന്ദിരം: വനിത വേദാന്ത വിജ്ഞാന ക്ലാസ് സാധനാ പഞ്ചകവും ഭഗവദ്ഗീത ക്ലാസും -രാവിലെ 10.00 കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം: കെ.ആര്‍. നമ്പ്യാറി​െൻറ വിവേകചൂഢാമണി ക്ലാസ് -വൈകു. 3.30 ബിഷപ് ഹൗസ്: വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ സ്വയം തൊഴില്‍ സംരംഭകര്‍ക്ക് തയ്യല്‍ മെഷിൻ വിതരണം. മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ -ൈവകു. 4.00 ചേരാതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: 12ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം. ഭാഗവത പാരായണവും പ്രഭാഷണവും. രാവിലെ 7.00, നിറമാല -വൈകു. 6.30 രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഏകാദശി വിളക്ക് മഹോത്സവം. ഏകാദശി വിളക്ക്. ശീവേലി 8.00, ഭഗവത്ഗീത പാരായണം 11.00, കാഴ്ചശീവേലി -വൈകു. 4.00, തായമ്പക രാത്രി 7.30, ഏകാദശിവിളക്ക് -രാത്രി 10.00 വടുതല പള്ളിക്കാവ് ദേവീക്ഷേത്രം: മണ്ഡലം ചിറപ്പ്. ചെണ്ടമേളം -വൈകു. 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story