Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
എറണാകുളം ടൗൺഹാൾ: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് ജില്ല സമിതിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഏകദിന സെമിനാർ. ഉദ്ഘാടനം ഹൈബി ഈഡൻ എം.എൽ.എ -രാവിലെ 9.00 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ലോക പരിശീലന ക്ലാസ് -രാവിലെ 9.00, നാടക പരിശീലനക്കളരി -2.00, സംഗീതക്കച്ചേരി -6.00 ചേരാതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: 12ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം.ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര -വൈകു 4.00 ദീപപ്രകാശനം. ആർ.കെ. ദാമോദരൻ -6.30 ബി.ടി.എച്ച് ഓഡിറ്റോറിയം: അദ്വൈത പ്രചാർസഭയുടെ ആഭിമുഖ്യത്തിൽ ചർച്ച 'ശബരിമലയും അനുബന്ധപ്രശ്നങ്ങളും'. ഉദ്ഘാടനം ഡോ. കെ.എസ്. രാധാകൃഷ്ണൻ -വൈകു. 3.00 പൊന്നുരുന്നി പള്ളിതൃക്കോവിൽ ദുർഗാ ഭഗവതി ക്ഷേത്രം. തിരുവുത്സവ മഹാമഹം. മേജർ സെറ്റ് കഥകളി. നളചരിതം മൂന്നാം ദിവസം -വൈകു. 5.00 കാക്കനാട് ഓണംപാർക്ക്: തൃക്കാക്കര സാംസ്കാരികകേന്ദ്രം സംഘടിപ്പിക്കുന്ന വൃത്തവിചാരം പഠനക്ലാസും ഏകദിന സാഹിത്യസംവാദവും -രാവിലെ 10.00 കാക്കനാട് ഓണംപാർക്ക്: ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് സാക്ഷര കേരളവും പ്രമേഹവും സെമിനാർ -വൈകു. 6.00 എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്റർ: കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമ പ്രദർശനം. എക്സ്.എക്സ്.വൈ -9.30, പാർക്ക് വയ -11.30, എബൗട്ട് എല്ലി -ഉച്ച. 2.00, ജെർമൽ -4.30. വടുതല പള്ളിക്കാവ് ദേവീക്ഷേത്രം: മണ്ഡലം ചിറപ്പ്. ചെണ്ടമേളം -വൈകു. 6.00 കടവന്ത്ര ആളാഴത്ത് ഭഗവതി ക്ഷേത്രം: 19ാമത് പുനഃപ്രതിഷ്ഠ മഹോത്സവം. സർപ്പപൂജ -രാവിലെ 9.00, നൃത്തസന്ധ്യ -വൈകു. 7.00
Show Full Article
TAGS:LOCAL NEWS 
Next Story