Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ ബി.ജെ.പി...

കൊച്ചിയിൽ ബി.ജെ.പി പ്രകടനം

text_fields
bookmark_border
കൊച്ചി: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്ര​െൻറ ശബരിമല ദര്‍ശനം പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തി. പാലാരിവട്ടം, ചേരാനല്ലൂർ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശരണംവിളികളുമായി റോഡിലിറങ്ങിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പാലാരിവട്ടത്തുനിന്ന് ആരംഭിച്ച പ്രകടനം ബൈപാസ് വഴി പാലാരിവട്ടത്ത് സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story