Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗജ: ജില്ലയിൽ ജാഗ്രത...

ഗജ: ജില്ലയിൽ ജാഗ്രത നിർദേശം

text_fields
bookmark_border
ആലപ്പുഴ: ഗജ ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ കിഴക്കുനിന്ന് പടിഞ്ഞാറ് ദിശയിൽ തമിഴ്നാട്ടിൽനിന്ന് അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനെത്തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 20 വരെ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത്.
Show Full Article
TAGS:LOCAL NEWS 
Next Story