Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസേവ് പ്ലാനറ്റ് സൈക്കിൾ...

സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര

text_fields
bookmark_border
കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ ഒമ്പതിന് പെട്രാളിയം കൺസർവേഷൻ ആൻഡ് റിസർച് അസോസിയേഷനുമായി (പി.സി.ആർ.എ) ചേർന്ന് തൃപ്പൂണിത്തുറയിൽ '-2018' സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും മുൻഗണന. പങ്കെടുക്കുന്നവർക്ക് സൗജന്യ ടി ഷർട്ട്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. നറുക്കെടുപ്പിലൂടെ സൈക്കിളും സമ്മാനമായി നൽകുമെന്ന് സെക്രട്ടറി ജോബി കണ്ടനാട്, പ്രസിഡൻറ് ലോറൻസ് രാജു എന്നിവർ പറഞ്ഞു. 50 പേർക്കാണ് പ്രവേശനം. ഫോൺ: 9388481028, 9567414547.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story