Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനോര്‍ക്ക റൂട്ട്‌സ് വഴി ...

നോര്‍ക്ക റൂട്ട്‌സ് വഴി കുവൈത്തിലേക്ക്​ നഴ്​സ്​ നിയമനം

text_fields
bookmark_border
കൊച്ചി: കുവൈത്തിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 26. ആകെ ഒഴിവുകള്‍ 50. ശമ്പളം 325 കുവൈത്ത് ദിനാര്‍ (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്‌സി​െൻറ സര്‍വിസ് ചാര്‍ജ് 30,000 രൂപയും നികുതിയുമാണ്. ഇൻറര്‍വ്യൂ കൊച്ചിയില്‍ നടക്കും. വെബ്‌സൈറ്റ്: www.norkaroots.net. കോള്‍ സ​െൻറര്‍ ഫോണ്‍: 1800 425 3939.
Show Full Article
TAGS:LOCAL NEWS 
Next Story