Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആംബുലൻസ്​...

ആംബുലൻസ്​ ജീവനക്കാർക്ക്​ യൂനിഫോം

text_fields
bookmark_border
കൊച്ചി: ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷ​െൻറ കീഴിൽ പുതിയ യൂനിഫോമി​െൻറ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഹൈബി ഈഡൻ എം.എൽ.എ നിർവഹിച്ചു. എറണാകുളം ജനറൽ ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. സിറിയക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് ഷരീഫ് ഗുരുവായൂർ, സെക്രട്ടറി അനു സാമുവൽ, ഡെന്നീസ് പോൾ, സാബു തോമസ്, ഷമീർ ഇടക്കര, സാജു ആലപ്പുഴ, റഷീദ് ചങ്ങരംകുളം, െറജി കോഴിക്കോട്, ഷാജുദ്ദീൻ ചിറക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story