Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത കമീഷൻ മെഗാ അദാലത്

വനിത കമീഷൻ മെഗാ അദാലത്

text_fields
bookmark_border
കൊച്ചി: കേരള വനിത കമീഷൻ എറണാകുളത്ത് സംഘടിപ്പിക്കുന്ന മെഗാ അദാലത് 14, 15 തീയതികളിൽ രാവിലെ 10.30 മുതൽ ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിൽ നടക്കും. മലമ്പാമ്പിനെ പിടികൂടി കളമശ്ശേരി: മഞ്ഞുമ്മൽ കസ്തൂർബ സ്കൂളിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തി​െൻറ പറമ്പിൽനിന്ന് പത്തടി നീളവും 20 കിലോയിലധികം തൂക്കവും വരുന്ന മലമ്പാമ്പിനെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പിടികൂടി. മഞ്ഞുമ്മലിലെ സംഗീത ബാഗ് വർക്സ് എന്ന സ്ഥാപനത്തി​െൻറ പറമ്പിൽനിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. സ്ഥാപനത്തി​െൻറ പരിസരത്ത് പുല്ലുവെട്ടാനെത്തിയ തമിഴ് യുവാവാണ് പാമ്പിനെ ആദ്യം കണ്ടത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ പ്രത്യേക രീതിയിൽ കുടുക്കുണ്ടാക്കി പാമ്പിനെ പിടികൂടുകയായിരുന്നു. ഏലൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പാമ്പിനെ ചാക്കിലാക്കി നിലയത്തിലേക്ക് കൊണ്ടുപോയി. കോടനാെട്ട ഫോറസ്റ്റ് ഡിപ്പാർട്മ​െൻറിൽ വിവരം അറിയിച്ചെന്നും അവർക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story