Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവം ഉപജില്ല കലോത്സവം

പിറവം ഉപജില്ല കലോത്സവം

text_fields
bookmark_border
പിറവം ഉപജില്ല കലോത്സവം
cancel
പിറവം: ഉപജില്ല കലോത്സവം വ്യാഴാഴ്ച പിറവം എം.കെ.എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. രാവിലെ ഒമ്പതിന് നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 12 സ്കൂളിലെ കുട്ടികളാണ് കലാമത്സരങ്ങളിൽ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാർ സ്കൂൾ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ പ്രിൻസിപ്പൽ എ.എ.ഓനാൻ കുഞ്ഞ് ഹെഡ്മാസ്റ്റർ കെ.വി. ബാബു, കൺവീനർമാർ സൈബി സി. കുര്യൻ, സാജി വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story