Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
മൂവാറ്റുപുഴ: നാഷനൽ ഫോറം ഫോർ എൻഫോഴ്സ്മ​െൻറ് ഓഫ് സോഷ്യൽ ജസ്റ്റിസി​െൻറ ആഭിമുഖ്യത്തിൽ മുൻ രാഷ്്ട്രപതി കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം നടത്തും. ഒമ്പതിന് വൈകീട്ട് അഞ്ചിന് മാറാടി മണ്ണത്തൂർ കവലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സണ്ണി എം. കപിക്കാട്, വി.ആർ. ജോഷി എന്നിവർ അനുസ്മരണപ്രഭാഷണം നടത്തുമെന്ന് സംഘാടകസമിതി കൺവീനർ ഷാജി കളരിക്കൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story