Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിഷറീസ് മന്ത്രിമാരുടെ...

ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം

text_fields
bookmark_border
കൊച്ചി: ദക്ഷിണേന്ത്യയിലെ ഫിഷറീസ് മന്ത്രിമാരുടെ കോണ്‍ഫറന്‍സ് എറണാകുളം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ (സി.എം.എഫ്.ആർ.െഎ) ഇൗമാസം 10, 11 തീയതികളില്‍ നടക്കും. 10ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍ ആൻഡ് നികോബര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെയും ഫിഷറീസ് മന്ത്രിമാര്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story