Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരാർ നിയമനങ്ങൾ നിലവാരം ...

കരാർ നിയമനങ്ങൾ നിലവാരം കുറക്കുമെന്ന്​

text_fields
bookmark_border
കളമശ്ശേരി: കേരളത്തിലെ സർവകലാശാലകളിലും കോളജുകളിലും അഞ്ചുവർഷ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നത് ഉന്നത വിദ്യാഭ്യാസത്തി​െൻറ നിലവാരത്തെയും ഗവേഷണ പദ്ധതികളെയും സാരമായി ബാധിക്കുമെന്ന് കോൺഫെഡേറഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കേരള. ടെന്യുർ ട്രാക്ക് നിയമങ്ങളെപ്പറ്റി വിശദപഠനം നടത്താതെ മേൽനടപടിയിലേക്ക് പോകുന്നത് അനുചിതമാണെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് പ്രഫ. ഗംഗാധരനും ജനറൽ സെക്രട്ടറി പ്രഫ. ജുനൈദ് ബുഷിരിയും സംസ്ഥാന സർക്കാറിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story