Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
എം.ടെക് പരീക്ഷ കോട്ടയം: ഒന്നും രണ്ടും മൂന്നും സെമസ്റ്റർ എം.ടെക് (2014 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷക്ക് പിഴയില്ലാതെ നവംബർ 22വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 23വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 26വരെയും അപേക്ഷിക്കാം. പരീക്ഷഫീസിനു പുറമെ പേപ്പറൊന്നിന് 40 രൂപ (പരമാവധി 200 രൂപ) വീതം സി.വി ക്യാമ്പ് ഫീസായി അടക്കണം. ക്ലാസുകൾ എട്ടു മുതൽ എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന ഡിസാസ്റ്റർ മാനേജ്‌മ​െൻറ് ലോ സർട്ടിഫിക്കറ്റ് കോഴ്‌സി​െൻറ ക്ലാസുകൾ നവംബർ എട്ടിന് ഉച്ചക്ക് രണ്ടിന് ആരംഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story