Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല...

ശബരിമല മേല്‍ശാന്തിമാര്‍ക്ക് സ്വീകരണം

text_fields
bookmark_border
ചേര്‍ത്തല: നിയുക്ത ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിക്കും മാളികപ്പുറം മേല്‍ശാന്തി എം.എന്‍. നാരായണന്‍ നമ്പൂതിരിക്കും ചേര്‍ത്തല കാർത്യായനി ദേവീക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ഇവർ ക്ഷേത്രദര്‍ശനത്തിനുശേഷം മണ്ഡപത്തില്‍ ഇരുന്ന് പ്രാര്‍ഥിച്ചശേഷമാണ് മടങ്ങിയത്. ക്ഷേത്രം ഉപദേശകസമിതി പ്രസിഡൻറ് കെ. ദേവരാജന്‍പിള്ള, പുല്ലയില്‍ ഇല്ലത്ത് പ്രഭാകരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, എന്‍. ശ്രീകുമാര്‍, ജയപ്രകാശ്, സുരേഷ്‌കുമാര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story