Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ ഓഫിസുകളിൽ...

നഗരസഭ ഓഫിസുകളിൽ വിജിലൻസ് റെയിഡ്

text_fields
bookmark_border
കൊച്ചി: ജില്ലയിലെ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡി​െൻറ ഭാഗമായിട്ടായിരുന്നു പരിശോധന. കോർപറേഷ‍​െൻറ പള്ളുരുത്തി ഓഫിസിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. വൈറ്റില ഓഫിസിലും വിജിലൻസ് പരിശോധന നടത്തി. അറ്റൻഡൻസ് രജിസ്റ്റർ, മൂവ്‌മ​െൻറ് രജിസ്റ്റർ എന്നിവ സംഘം പരിശോധിച്ചു. വിവിധ പദ്ധതികൾ, നൽകിയ പെർമിറ്റുകൾ എന്നിവയും വിജിലൻസ് പരിശോധിച്ചു. നിരവധി പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story