Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​േബാധവത്​കരണ ക്ലാസ്​

​േബാധവത്​കരണ ക്ലാസ്​

text_fields
bookmark_border
കൊച്ചി: പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് ഉദ്ഘാടനം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ വിപിൻ നേതൃത്വം നൽകി. മയക്കുമരുന്ന് കുട്ടികളിലുണ്ടാക്കുന്ന ദൂഷ്യവശങ്ങൾ വിശദീകരിക്കുകയും കൈവശം വെച്ചാലുള്ള ശിക്ഷാവിധികളെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. പ്രിൻസിപ്പൽ പി.കെ. നഫീസ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഒാഫിസർ ടി. ശ്രീലത സ്വാഗതം പറഞ്ഞു. ഹയറുന്നിസ, ഹിബ ഫാത്തിമ എന്നിവരും സംസാരിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾെപ്പട്ട കമ്മിറ്റിയും രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story