Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 10:35 AM IST Updated On
date_range 4 Nov 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പാലാരിവട്ടം കൊച്ചിൻ വെൽഫെയർ സൊസൈറ്റി ഓഫിസ്: കൊച്ചിൻ വെൽഫെയർ സൊസൈറ്റിയുടെ പ്രതിമാസ പൊതുയോഗം -രാവിലെ 10.30 പാലാരിവട്ടം ഗുരുദേവ സത്സംഗ മന്ദിരം: കൊച്ചി ഗുരുദേവ സത്സംഗം സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണ മത്സരം -രാവിലെ10.00 കളമശ്ശേരി സെൻറ് പോൾസ് കോളജ് ഓഡിറ്റോറിയം: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജില്ല സമിതിയുടെ 'ഹൈസെക്' ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം -രാവിലെ 9.00 ഇടപ്പള്ളി എ.കെ.ജി വായനശാല: ആകാശവാണി കൊച്ചി എഫ്.എം റെയിൻബോ സുഹൃദ്സംഗമം -രാവിലെ 10.00 ദർബാർ ഹാൾ ആർട്ട് ഗാലറി: മോഹിതം ചിത്രപ്രദർശനം -രാവിലെ11.00 ദർബാർഹാൾ ആർട്ട് ഗാലറി: വി.കെ. സതീശെൻറ ചിത്രപ്രദർശനം -രാവിലെ 11.00 കലൂർ ബസ് സ്റ്റാൻഡ് മൈതാനി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും ചികിത്സസഹായ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ആദരം. ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ. -വൈകു. 5.00 കേരള ഫൈൻ ആർട്സ് ഹാൾ: സൂര്യ ഫെസ്റ്റിവൽ പരമ്പര. ദീപ്തി ഗുപ്ത അവതരിപ്പിക്കുന്ന കഥക് -വൈകു. 6.30 എളമക്കര സരസ്വതി വിദ്യാനികേതൻ ഓഡിറ്റോറിയം: എറണാകുളം പൂർവ സൈനിക് സേവ പരിഷത്തിെൻറ ജില്ല സമ്മേളനം -രാവിലെ 9.00 തൃപ്പൂണിത്തുറ മനശ്രീ മിഷൻ സെൻറർ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ശശിധരൻ -രാവിലെ10.00 കലൂർ ഇൻറർനാഷണൽ സ്റ്റേഡിയം ബിൽഡിങ്: ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ഓഫിസ് ഉദ്ഘാടനവും അഗ്രോ ബിസിനസ് പ്രമോഷനൽ അക്ടിവിറ്റീസ് പരിപാടിയുടെ ലോഗോ പ്രകാശനവും -രാവിലെ 10.30 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ലോക പരിശീലന ക്ലാസ് രാവിലെ 9.00. നാടക പരിശീലന കളരി -ഉച്ച. 2.00, സീനിയർ സിറ്റിസൺസ് ഫോറം അംഗങ്ങളെ ആദരിക്കൽ വൈകു. 5.00, നാടൻ പാട്ടുകൾ വൈകു. 6.00, പ്രഭാഷണം -വൈകു. 7.15 തൃക്കാക്കര സാംസ്കാരിക കേന്ദ്രം: മലയാള ഭാഷ വാരാചരണം. സാംസ്കാരിക കേന്ദ്രം അംഗങ്ങൾ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം -വൈകു. 3.30 സെൻറ് തെരേസാസ് കോളജ്: ഹോം സയൻസ് വിഭാഗത്തിെൻറ പഠനസംബന്ധമായ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള ക്യാമ്പ് -രാവിലെ 9.00 നെട്ടേപാടം സത്സംഗ മന്ദിരം: ചിന്മയ മിഷൻ ബാലവിഹാർ ക്ലാസും ഭഗവദ്ഗീതയും -രാവിലെ 9.30 വടുതല പഴയ പാലത്തിന് സമീപം: ഒരുമ െറസിഡൻറ്സ് അസോസിയേഷെൻറ സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പ് -രാവിലെ 9.00 എറണാകുളത്തപ്പൻ ഗ്രൗണ്ട്: ചിത്രരചന മത്സരം രാവിലെ 10.00, ആനന്ദ് നീലകണ്ഠനുമായി സംഭാഷണം 3.00, സാംസ്കാരിക പരിപാടി - ഝാർഖണ്ഡ് ടൂറിസത്തിെൻറ ഛാഹു നൃത്തം -വൈകു. 6.00, ഓട്ടൻതുള്ളൽ -7.00 അഞ്ചുമന ദേവീക്ഷേത്രം: സമൂഹ വിവാഹം -രാവിലെ 8.20, പൊതുസമ്മേളനം - 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story