Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലയാളദിനം ആചരിച്ചു

മലയാളദിനം ആചരിച്ചു

text_fields
bookmark_border
മലയാളദിനം ആചരിച്ചു
cancel
എടത്തല: എടത്തല കെ.എം.ഇ.എ ആർട്സ് ആൻഡ് സയൻസ് കോളജിലെ ലിറ്റററി ആൻഡ് ഡിബേറ്റ് ക്ലബ്ബി​െൻറ ആഭിമുഖ്യത്തിൽ ലോക . പ്രിൻസിപ്പൽ പ്രഫ. കെ.എം. അബ്ദുൽ കരീം ഭാഷപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം.ഇ.എ സെക്രട്ടറി പി.എ. അബ്ദുൽ മജീദ് പറക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരൻ ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. പ്രഫ. റസീന അബു, പ്രഫ. റഹ്മത്ത് ബീവി, പ്രഫ. ജാഫർ ജബ്ബാർ, പ്രഫ. സരിത വിനോദ്, പ്രഫ. ജി. സോണി, ഡോ. ശ്രീകാന്ത്, പ്രഫ. രാഹുൽ തമ്പി, കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് യാസീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story