Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈബ്രറി പുസ്തകങ്ങൾ

ലൈബ്രറി പുസ്തകങ്ങൾ നൽകി

text_fields
bookmark_border
ലൈബ്രറി പുസ്തകങ്ങൾ നൽകി
cancel
പറവൂർ: പ്രളയത്തെതുടർന്ന് ലൈബ്രറി പുസ്തകങ്ങൾ നഷ്ടപ്പെട്ട പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് വി.ഡി. സതീശൻ എം.എൽ.എയുടെ പുനർജനി പദ്ധതിയിലൂടെ ആയിരത്തിൽപരം . കെ.പി.സി.സി വിചാർ വിഭാഗമാണ് പുസ്തകങ്ങൾ നൽകിയത്. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വർഗീസ് മാണിയാറ അധ്യക്ഷത വഹിച്ചു. വിചാർവിഭാഗം ചെയർമാൻ ഷൈജു കേളത്തറ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ഐ. നിഷാദ്, സ്കൂൾ പ്രിൻസിപ്പൽ സി.വി. മിനി, ഹെഡ്മിസ്ട്രസ് ഇന്ദു ജി. നായർ, എസ്.എം.സി ചെയർമാൻ ശശി ചെറിയാൻ, പുനർജനി കോഓഡിനേറ്റർ സജി നമ്പ്യത്ത്, വിചാർവിഭാഗം സെക്രട്ടറി ജോൺസൺ, മണ്ഡലം ഭാരവാഹികളായ അഭിജിത്ത് കെ. ജോൺ, സനീഷ് മന്നം, എ.പി. അശോകൻ, എം.എസ്. സജീവ്, സാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story