Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിയർ ഗൈഡൻസ് പ്രോഗ്രാം

കരിയർ ഗൈഡൻസ് പ്രോഗ്രാം

text_fields
bookmark_border
ആലുവ: ചാലക്കൽ അമൽ പബ്ലിക് സ്കൂളിൽ കരിയർ ഗൈഡൻസ് പരിപാടിക്ക് ഡോ. പി.ആർ. വെങ്കിട്ടരാമൻ നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച പരിപാടി ഉപരിപഠന സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഫർഹ ഫാത്തിമ സ്വാഗതവും അഫ്നേഹ നന്ദിയും രേഖപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story