Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനയം വ്യക്തമാക്കാൻ...

നയം വ്യക്തമാക്കാൻ ഇന്ന് സി.പി.എം റിപ്പോർട്ടിങ്​

text_fields
bookmark_border
നെടുമ്പാശ്ശേരി: ശബരിമല വിഷയത്തിൽ അണികൾക്ക് പാർട്ടി നിലപാട് വിവരിച്ചു നൽകുന്നതിന് ഞായറാഴ്ച സി.പി.എമ്മി​െൻറ മേഖല റിപ്പോർട്ടിങ്. ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി, കാലടി പറവൂർ, ആലങ്ങാട് ഏരിയ കമ്മിറ്റികളിലെ ബ്രാഞ്ച് സെക്രട്ടറിമാരെ ഉൾപ്പെടെ പങ്കെടുപ്പിച്ചാണ് ആലുവ ടൗൺ ഹാളിൽ റിപ്പോർട്ടിങ്. പി. കരുണാകരൻ എം.പിയാണ് പങ്കെടുക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story