Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല: എസ്.എൻ.ഡി.പി...

ശബരിമല: എസ്.എൻ.ഡി.പി ഭാരവാഹികളുടെ യോഗം 17ന്

text_fields
bookmark_border
ചേർത്തല: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് എസ്.എൻ.ഡി.പി യോഗം പ്രേത്യക യോഗം ചേരുന്നു. യൂനിയൻ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 17ന് രാവിലെ 11ന് ചേർത്തല അശ്വനി െറസിഡൻസിയിൽ നടക്കും. പ്രസിഡൻറ് ഡോ.എം.എൻ. സോമൻ അധ്യക്ഷത വഹിക്കും. യോഗം കൗൺസിൽ തീരുമാനം പ്രകാരം വിളിച്ച യോഗത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story