Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജി​യെ...

ഗാന്ധിജി​യെ അവഹേളിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച പ്രാദേശിക സി.പി.െഎ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാർക്കര തൊങ്ങനാൽ അഫ്‌സലിനെ (30) ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് സി.ഐ സി. ജയകുമാറി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ഗാന്ധിജിക്കെതിരെ ഇയാൾ മോശം പരാമർശം നടത്തിയത് വിവാദമായിരുന്നു. കോൺഗ്രസടക്കം സംഘടനകൾ മൂവാറ്റുപുഴ സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾക്ക് പാർട്ടിയുമായി ബന്ധമൊന്നുമിെല്ലന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story