Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹപൂർവ കൗൺസലിങ്​

വിവാഹപൂർവ കൗൺസലിങ്​

text_fields
bookmark_border
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പി​െൻറ നിർദേശപ്രകാരം എറണാകുളം ഫ്രൻഡ്സ് ഫോറം ന്യൂനപക്ഷവിഭാഗത്തിലെ വിവാഹപ്രായമെത്തിയ യുവതീയുവാക്കൾക്ക് പ്രീ മാരിറ്റൽ കൗൺസലിങ് കോഴ്സ് ആരംഭിക്കുന്നു. ഫ്രൻഡ്സ് ഫോറം ന്യൂനപക്ഷ ക്ഷേമവകുപ്പുമായി ചേർന്ന് നടത്തുന്ന ഇൗ കോഴ്സ് ഇൗ മാസം 28, നവംബർ നാല്, 10, 11 തീയതികളിൽ കലൂർ കാട്ടയിൽ റോഡിെല ദഅ്വ സ​െൻററിൽ നടക്കും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് ഫോൺ: 9562462120, 9447377840.
Show Full Article
TAGS:LOCAL NEWS 
Next Story