Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകങ്ങൾ നൽകി

പുസ്തകങ്ങൾ നൽകി

text_fields
bookmark_border
പുസ്തകങ്ങൾ നൽകി
cancel
കോലഞ്ചേരി: കറുകപ്പിള്ളി ഗവ.യു.പി സ്കൂളിൽ ആരംഭിച്ച ഇംഗ്ലീഷ് ഭാഷ പരിപോഷണ പദ്ധതിയിലേക്ക് കടയിരുപ്പ് സ​െൻറ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ആയിരത്തോളം . 50,000 രൂപയുടെ ഇംഗ്ലീഷ് കഥ, കവിത പുസ്തകങ്ങളാണ് നൽകിയത്. കറുകപ്പിള്ളി ഗവ.യു.പി സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന റിഥം പദ്ധതിയിലേക്കാണ് പുസ്തകങ്ങൾ ഉപയോഗിക്കുന്നത്. സ​െൻറ് പീറ്റേഴ്സ് സ്കൂൾ പ്രിൻസിപ്പൽ സോണിയ സൂസൻ വർക്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.വി. മധുസൂദനൻ, സി. സോമൻ, രാജേഷ് ചന്ദ്രൻ, കെ.എൻ. സവിത തുടങ്ങിയവർ സംസാരിച്ചു. ബോർഡ് നീക്കണം കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ പൊതുനിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ച എല്ലാത്തരം ബോർഡുകളും ഇൗ മാസം 12നകം നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story