സംഭാവന നൽകി

06:42 AM
12/09/2018
പിറവം: സംസ്ഥാന സഹകരണ വകുപ്പ് പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി നൽകുന്ന ഭവനനിർമാണ പദ്ധതിയിലേക്ക് മണീട് പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം . മൂവാറ്റുപുഴ സഹകരണ സംഘം ഇൻസ്പെക്ടർ രഞ്ജിത് രാജൻ സംഘം പ്രസിഡൻറ് എം. പോൾ വർഗീസിൽനിന്ന് തുക ഏറ്റുവാങ്ങി. സെക്രട്ടറി എ.ഡി. ഗോപി, കെ.എസ്. രാജു, കെ.വി. അരുൺ കുമാർ, എൻ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS