Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹര്‍ത്താല്‍ ദിനത്തില്‍...

ഹര്‍ത്താല്‍ ദിനത്തില്‍ മകന് വിവാഹനിശ്ചയം; ചെന്നിത്തല സ്‌കൂട്ടറിൽ

text_fields
bookmark_border
കൊച്ചി: ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ് രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം. നേരേത്ത നിശ്ചയിച്ചിരുന്നതിനാൽ ചടങ്ങ് നടത്തുകയായിരുന്നു. മക​െൻറ വിവാഹനിശ്ചയമായിരുെന്നങ്കിലും രാവിലെ നഗരത്തിൽ കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയശേഷം സ്കൂട്ടറിലാണ് രമേശ് വിവാഹ നിശ്ചയവേദിയിലെത്തിയത്. വൈറ്റില സ്വദേശിയായ വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയാണ് രമേശി​െൻറ മകന്‍ ഡോ. രോഹിത്തി​െൻറ വധു. രോഹിത്ത് അമൃത ആശുപത്രിയിലെ റേഡിയോളജിസ്റ്റും ശ്രീജ അമേരിക്കയിൽ മെഡിക്കൽ വിദ്യാർഥിനിയുമാണ്. ഫെബ്രുവരി 17നാണ് വിവാഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story