Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും യോഗവും

text_fields
bookmark_border
ഹരിപ്പാട്: ഇന്ധന വിലവർധനവിനെതിരെ എ.ഐ.വൈ.എഫ് ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.പി.ഐ ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, മാധവ ജങ്ഷൻ, ടൗൺഹാൾ ജങ്ഷൻവഴി കച്ചേരി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ല എക്സിക്യൂട്ടിവ് അംഗം ജോമോൻ കുളഞ്ഞികൊമ്പിൽ ഉദ്ഘാടനം ചെയ്തു. വി.എം. പ്രമോദ്, ജി. സിനു, ഒ.എ. ഗഫൂർ, സാജൻ പി. കോശി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ശ്രദ്ധ രാജേഷ്, എം. മുകേഷ്, ബിജോ ബാബു, മനേഷ് ചെറുതന, അനിൽകുമാർ, റുമാൻ ലാസർ, സുമേഷ് വീയപുരം തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story