Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.കെ. ശശിയെ...

പി.കെ. ശശിയെ അറസ്​റ്റ്​ ചെയ്യണം ^-ബെന്നി ബഹനാൻ

text_fields
bookmark_border
പി.കെ. ശശിയെ അറസ്റ്റ് ചെയ്യണം -ബെന്നി ബഹനാൻ കൊച്ചി: പാർട്ടി പ്രവർത്തക നൽകിയ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. പരാതി പൂഴ്ത്തിെവച്ച് ആരോപണവിധേയനെ രക്ഷിക്കാൻ ശ്രമിച്ച സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം. പാർട്ടി നേതാക്കൾക്കും എം.എൽ.എമാർക്കും ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവും എന്നത് അംഗീകരിക്കാനാവിെല്ലന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story