Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:00 AM IST Updated On
date_range 7 Sept 2018 11:00 AM ISTമഹാരാജാസ് കോളജില്‍ സീറ്റ് ഒഴിവ്
text_fieldsbookmark_border
കൊച്ചി: മഹാരാജാസ് കോളജിെല വിവിധ പഠന വകുപ്പുകളില്‍ സീറ്റ് ഒഴിവുണ്ട്. ബി.എസ്സി കെമിസ്ട്രി മോഡല്‍ ഒന്ന് (മുസ്ലിം-ഒന്ന്, എസ്.സി -രണ്ട്), ബി.എസ്സി എന്‍വയണ്‍മെൻറല്‍ കെമിസ്ട്രി (എസ്.സി -ഒന്ന്), ബി.എ ഇംഗ്ലീഷ് (സ്റ്റേറ്റ് മെറിറ്റ് -ഒന്ന്), ബി.എ ഇക്കണോമിക്‌സ് മോഡല്‍ -ഒന്ന് (എസ്.സി -മൂന്ന്), ബി.എ ഹിന്ദി (സ്റ്റേറ്റ് മെറിറ്റ് -ഒന്ന്, ഈഴവ-ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവർ െസപ്റ്റംബര്‍ 10ന് രാവിലെ 10ന് അതത് വകുപ്പുകളില്‍ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story