Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നൽകി

text_fields
bookmark_border
കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ പാലക്കുഴ യൂനിറ്റ് ആദ്യഗഡു ഒരുലക്ഷം രൂപ നൽകി. യൂനിറ്റ് അംഗങ്ങളിൽനിന്നും സമാഹരിച്ച തുക യൂനിയൻ സംസ്ഥാന സെക്രട്ടറി സി.ടി. ഉലഹന്നാൻ ഏറ്റുവാങ്ങി. പ്രസിഡൻറ് പി.കെ. ജോൺ അധ്യക്ഷനായി. സെക്രട്ടറി ബേബി പോൾ, ട്രഷറർ ഇട്ടൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story