Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തകക്കൂടയിലേക്ക്...

പുസ്തകക്കൂടയിലേക്ക് പുസ്തകങ്ങളുമായി സെൻറ് പീറ്റേഴ്സ് ലൈബ്രറി സയൻസ് വിദ്യാർഥികൾ

text_fields
bookmark_border
കോലഞ്ചേരി: തൃശൂർ ജില്ലയിൽ പ്രളയംകവർന്ന സ്കൂൾ-ഗ്രാമീണ വായനശാലകളെ സഹായിക്കുന്നതിന് ആരംഭിച്ച പുസ്തകക്കൂട പദ്ധതിയിലേക്ക് കോലഞ്ചേരി സ​െൻറ് പീറ്റേഴ്സ് കോളജ് ലൈബ്രറി സയൻസിലെ അധ്യാപക-വിദ്യാർഥി കൂട്ടായ്മ പുസ്തകങ്ങളുമായി സാഹിത്യ അക്കാദമിയിലെത്തി. കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പുസ്തകക്കൂടയിലൂടെ സമാഹരിക്കുന്ന പുസ്തകങ്ങൾ സ്കൂൾ ഗ്രാമീണ വായനശാലകൾക്ക് എത്തിച്ചുകൊടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story