Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യ തൊഴിലാളികൾക്ക്...

മത്സ്യ തൊഴിലാളികൾക്ക് ആദരം

text_fields
bookmark_border
പള്ളുരുത്തി: ജില്ല കോൺട്രാക്ട് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) മുണ്ടംവേലി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. മുൻ എം.എൽ.എ ബെന്നി ബഹനാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.എൽ.എ, മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, എൻ.വേണുഗോപാൽ, കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ, മുൻ കൗൺസിലർ കെ.എം.റഹീം, ഫാ. സാംസൺ ആഞ്ഞിലിപറമ്പിൽ, ഇ.ജി. ഗോഡ്വിൻ,ഫൾട്ടൻ ഷീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story