Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷേത്രക്കിണർ...

ക്ഷേത്രക്കിണർ വൃത്തിയാക്കി എം.എം. ഹസൻ

text_fields
bookmark_border
കുട്ടനാട്: കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസ​െൻറ നേതൃത്വത്തിൽ കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ശുദ്ധജലമില്ലാതെ ജനങ്ങൾ വലയുന്ന സാഹചര്യത്തിൽ പ്രധാനമായും കിണറുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ നിരവധി പേരാണ് പങ്കെടുത്തത്. മേൽപ്പാടത്തെ മാടൻകുന്ന് ക്ഷേത്രത്തിലെ കിണർ വൃത്തിയാക്കി എം.എം. ഹസൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. മൂന്ന് യൂനിറ്റായി തിരിഞ്ഞ് പ്രവർത്തകർ സമീപ പ്രദേശങ്ങളിലുള്ള വീടുകൾ വൃത്തിയാക്കി. ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story