Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയിൽവേ ഷണ്ടിങ്​​...

റെയിൽവേ ഷണ്ടിങ്​​ പൂർത്തിയാക്കിയില്ല; ആലപ്പുഴയിൽ യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
ആലപ്പുഴ: റെയിൽവേ അധികൃതർ യഥാസമയം ഷണ്ടിങ് പൂർത്തിയാക്കാത്തതിനാൽ തിങ്കളാഴ്ച രാവിലെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് വടേക്കാട്ടുള്ള യാത്രക്കാർ വലഞ്ഞു. രാവിലെ 5.55ന് പോകേണ്ട യാത്രക്കാർ സ്റ്റേഷനിൽ വന്നപ്പോൾ െട്രയിൻ ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ മതിയായ ജീവനക്കാരില്ലാത്തതിനാൽ ഷണ്ടിങ് പൂർത്തിയായില്ലെന്ന മറുപടിയാണ് ലഭിച്ചത്. കുറച്ച് കഴിഞ്ഞപ്പോൾ െട്രയിനി​െൻറ ഒരുഭാഗം മാത്രം എത്തി. െട്രയിൻ വൈകുെന്നന്ന അറിയിപ്പ് നൽകാൻ അധികൃതർ വിസമ്മതിച്ചതോടെ യാത്രക്കാർ ബഹളംകൂട്ടി. 6.40ന് പുറപ്പെടുമെന്ന വിവരം ഒടുവിൽ നോട്ടീസ് ബോർഡിൽ എഴുതിയെങ്കിലും പുറപ്പെട്ടത് 7.25ന് മാത്രം. ഇതിനിെട 6.40നുള്ള ഏറനാടും 7.20നുള്ള എറണാകുളം പാസഞ്ചറിെലയും യാത്രക്കാരുംകൂടി ധൻബാദിൽ കയറിയിരുന്നു. ഇൗ രണ്ട് െട്രയിനും വീണ്ടും വൈകിയാണ് പുറപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story