Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണങ്ങൾ നൽകി

പഠനോപകരണങ്ങൾ നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി എ.കെ.ജി നഗർ െറസിഡൻറ്സ് അസോസിയേഷൻ. മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിലെ 28 വിദ്യാർഥികൾക്കാണ് ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയവ നൽകിയത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്കാണ് വാഴപ്പിള്ളി െറസി. അസോസിയേഷൻ കൈത്താങ്ങായത്. അസോസിയേഷൻ പ്രസിഡൻറ് എം.ജെ. ഷാജി, സ്കൂൾ ഹെഡ്മിസ്ട്രസ് റംലത്ത് ബീഗത്തിന് പഠനോപകരണങ്ങൾ കൈമാറി. വാർഡ് അംഗം ഷാലിന ബഷീർ, സാവിത്രി, സൽമ ഷംസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story