Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമമംഗലത്ത് താൽക്കാലിക ...

രാമമംഗലത്ത് താൽക്കാലിക ഒ.പി ക്ലിനിക് തുടങ്ങി

text_fields
bookmark_border
പിറവം: പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ തടയുന്നതി​െൻറ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ഒ.പി ക്ലിനിക്കുകളുടെ പ്രവർത്തനം രാമമംഗലം പഞ്ചായത്തിൽ ആരംഭിച്ചു. ഊരമന, മാമ്മലശ്ശേരി എന്നിവിടങ്ങളിൽ ഒരുമാസത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമാണ്. മാമ്മലശ്ശേരിയിൽ രാവിലെ ഒമ്പതുമുതൽ 11 വരെയും ഊരമന വൈ.എം.എ ലൈബ്രറിയിൽ 11.30 മുതൽ ഉച്ചക്ക് ഒന്നുവരെയുമാണ് ക്ലിനിക് പ്രവർത്തിക്കുക. സർക്കാർ ഉത്തരവ് പ്രകാരം പാമ്പാക്കുട ബ്ലോക്ക് രാമമംഗലം സി.എച്ച്‌.സിയാണ് പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story