Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയ ബാധിതർക്ക്​...

പ്രളയ ബാധിതർക്ക്​ ഭക്ഷ്യവസ്​തുക്കൾ നൽകി

text_fields
bookmark_border
കാലടി: കിഴക്കുംഭാഗം ഉണ്ണിമിശിഹ പള്ളിയിലെ ക്രിസ്ത്യന്‍ ലൈഫ് കമ്യൂണിറ്റി (സി.എല്‍.സി) അംഗങ്ങൾ പ്രളയബാധിതർക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. അരി, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗ്രീന്‍പീസ്, കോഴിമുട്ട, സോപ്പ് എന്നിവയടങ്ങിയ കിറ്റുകളാണ് വീടുകളില്‍ വിതരണം ചെയ്തത്. പ്രസിഡൻറ് ജോള്‍ബിന്‍ ജോസ്, സെക്രട്ടറി നിമിഷ ബൈജു, ട്രഷറര്‍ ആന്‍ഷ് വിജി, വൈസ് പ്രസിഡൻറ് അനീറ്റ പോളച്ചന്‍, ജോയൻറ് സെക്രട്ടറി ജിസ്‌മോന്‍ ജോഷി, ഭാരവാഹികളായ ആന്‍ മരിയ സജി, അലീന ബൈജു, ആല്‍ബര്‍ട്ട് വില്‍സൻ, അഗസ്റ്റിന്‍ സാബു, തെരേസ മരിയ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story