Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോഴിക്കുഞ്ഞുങ്ങളെ...

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

text_fields
bookmark_border
മൂവാറ്റുപുഴ: കേരള മൃഗസംരക്ഷണ വകുപ്പും മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പൗള്‍ട്രി ക്ലബ് അംഗങ്ങള്‍ക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 63 വിദ്യാർഥികള്‍ക്ക് അഞ്ച് കോഴി വീതമാണ് നല്‍കിയത്. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് എം.ടി. ജോയി അധ്യക്ഷത വഹിച്ചു. മഴുവന്നൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ഷൈനി കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. നെല്ലാട് വെറ്ററിനറി ആശുപത്രി സര്‍ജന്‍ ഡോ. ബിജു കെ. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ അനിത കെ. നായര്‍, എം.പി.ടി.എ പ്രസിഡൻറ് ജോളി റെജി, പി.ടി.എ വൈസ് പ്രസിഡൻറ് എം.എന്‍. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story