Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:50 AM IST Updated On
date_range 2 Sept 2018 11:50 AM ISTശ്വേത മേനോെൻറ പിതാവ് നിര്യാതനായി
text_fieldsbookmark_border
കൊച്ചി: നടി ശ്വേത മേനോെൻറ പിതാവ് ടി.വി. നാരായണൻകുട്ടി (84) നിര്യാതനായി. വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡറായിരുന്നു. വാർധക്യസഹജ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊച്ചിയിലായിരുന്നു അന്ത്യം. ഭാര്യ: ശാരദ മേനോൻ. മരുമകൻ: ശ്രീവത്സൻ മേനോൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മലപ്പുറം വളാഞ്ചേരി കാരേക്കാട്ട് തൊഴുവാനൂർ വെള്ളാട്ട് തറവാട്ടുവീട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story