Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

text_fields
bookmark_border
കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ കോഴി കർഷകരുടെ സംഘടനയായ കൂത്താട്ടുകുളം പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ . അസോസിയേഷൻ പ്രസിഡൻറ് ജോൺസൺ തോമസ്, സെക്രട്ടറി വിൽസൺ വേതാനി, ട്രഷറർ പി.എ. തോമസ് എന്നിവർ ചേർന്നാണ് 15,250 രൂപയുടെ ചെക്ക് നഗരസഭ ചെയർമാൻ പി.സി. ജോസിന് കൈമാറിയത്. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, മുൻ ചെയർമാൻ ബിജു ജോൺ, കൗൺസിലർമാരായ എ.എസ്. രാജൻ, എം.എം. അശോകൻ, ലിനു മാത്യു, വസുമതി, ഓമന മണിയൻ, ഗ്രേസി ജോർജ്, ടി.എസ്. സാറാ, അസോസിയേഷൻ നേതാക്കളായ എബി പോൾ, കെൻ കെ. മാത്യു, സി.എം. വിശ്വനാഥൻ, കെ.പി. ഫിലിപ് കൊട്ടുകാപ്പിള്ളിയിൽ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story