Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഫിൽ, പിഎച്ച്.ഡി...

എം.ഫിൽ, പിഎച്ച്.ഡി പ്രവേശന പരീക്ഷ

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാലയിലെ ഫിസിക്സ് വകുപ്പിൽ 2018-19 അധ്യയന വർഷത്തെ എം.ഫിൽ /പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള വകുപ്പുതല പ്രവേശന പരീക്ഷ ജൂൺ എട്ടിന് ഫിസിക്സ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കും. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫിസുമായി ബന്ധപ്പെടണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. വിവരങ്ങൾക്ക്: 0484-2577404/96458 26550. കുസാറ്റിൽ ഇൻവെസ്റ്റിഗേറ്റർ ഒഴിവ് കൊച്ചി: കൊച്ചി സർവകലാശാലയിലെ സ​െൻറർ ഫോർ ബജറ്റ് സ്റ്റഡീസിൽ ഇൻവെസ്റ്റിഗേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമുതൽ അഞ്ചുവർഷത്തിൽ കുറയാതെ ബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഗവേഷണത്തിലും ഡാറ്റ കലക്ഷനിലും പരിചയമുള്ള ഇക്കണോമിക്സ് ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സി.ബി.എസ് േപ്രാജക്റ്റ്, കുസാറ്റ്, കൊച്ചി- 682 022 വിലാസത്തിൽ ജൂൺ എട്ടിന് മുമ്പ് ലഭിക്കത്തക്കവിധം വിശദമായ ബയോഡാറ്റ അയക്കണം. വിവരങ്ങൾക്ക്: 94473 03178.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story