Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡെപ്യൂട്ടേഷന്‍ നിയമനം

ഡെപ്യൂട്ടേഷന്‍ നിയമനം

text_fields
bookmark_border
കൊച്ചി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അസി. ജില്ല കോഓഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ അസിസ്റ്റൻറ് ജില്ല കോഓഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മ​െൻറ്) ഓരോ ഒഴിവിലേക്കും ഡെപ്യൂേട്ടഷന്‍ നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി ഇൗ മാസം 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695 003 വിലാസത്തില്‍ ലഭിക്കണം.
Show Full Article
TAGS:LOCAL NEWS
Next Story