Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൂത്തുക്കുടി നരവേട്ട:...

തൂത്തുക്കുടി നരവേട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മറുപടി പറയണം ^ആം ആദ്മി പാര്‍ട്ടി

text_fields
bookmark_border
തൂത്തുക്കുടി നരവേട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മറുപടി പറയണം -ആം ആദ്മി പാര്‍ട്ടി ചെങ്ങന്നൂർ: തൂത്തുക്കുടിയില്‍ നടന്ന ക്രൂര നരഹത്യക്ക് തമിഴ്നാട് സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ഒരുപോലെ ഉത്തരവാദികളാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. മോദിയുടെ ഏറ്റവും വലിയ പ്രചാരകരിൽ ഒരാളാണ് അനില്‍ അഗര്‍വാള്‍ എന്ന വേദാന്തയുടെ ഉടമസ്ഥന്‍. അതിനാലാണ് കമ്പനിക്കുവേണ്ടി കേന്ദ്രസര്‍ക്കാറി​െൻറ ഇടപെടലിൽ ഏതറ്റംവെരയും പോകാൻ തമിഴ്നാട് സര്‍ക്കാര്‍ തയാറായത്. രണ്ടുപതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനി അവിടെ തുടരാൻ പാടില്ല. അതി​െൻറ നടത്തിപ്പിന് സാമ്പത്തികമായി സഹായിച്ച മുഴുവന്‍ പേരെയും അന്വേഷണത്തിൽ കണ്ടെത്തി ശിക്ഷിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story