Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:20 AM GMT Updated On
date_range 25 May 2018 5:20 AM GMTകുടിവെള്ള വിതരണം മുടങ്ങും
text_fieldsbookmark_border
മൂവാറ്റുപുഴ: വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങും. മൂവാറ്റുപുഴ നഗരസഭ, മാറാടി പഞ്ചായത്ത് പ്രദേശങ്ങളിലാണ് രണ്ടുദിവസം തുടർച്ചയായി ജലവിതരണം മുടങ്ങുന്നതെന്ന് അസി.എക്സി. എൻജിനീയർ അറിയിച്ചു.
Next Story