Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസജിയെ...

സജിയെ സ്ഥാനാർഥിയാക്കിയത്​ യോഗ്യനായതിനാൽ ^വി.എസ്​

text_fields
bookmark_border
സജിയെ സ്ഥാനാർഥിയാക്കിയത് യോഗ്യനായതിനാൽ -വി.എസ് ചെങ്ങന്നൂർ: കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിെവച്ച വികസനപ്രവർത്തനങ്ങൾ ശക്തിയോടെയും വ്യാപകമായും മുന്നോട്ടുകൊണ്ടുപോകാൻ ഏറ്റവും യോഗ്യനായ ആളെന്ന നിലയിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി സജി ചെറിയാനെ ചെങ്ങന്നൂരിൽ നിർത്തിയതെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. രാഷ്ട്രീയ-സംഘടന രംഗത്ത് നിറഞ്ഞുനിൽക്കുമ്പോഴും സാമൂഹിക ജീവിതത്തി​െൻറ എല്ലാ മേഖലകളിലും ഇടപെടുകയും ജനങ്ങൾക്ക് ആശ്വാസവും സഹായവും നൽകുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് സജി ചെറിയാൻ. 'മനുഷ്യത്വമായതൊന്നും എനിക്ക് അന്യമല്ല' എന്ന മാർക്‌സി​െൻറ വാചകത്തി​െൻറ അന്തഃസത്ത പൂർണമായും ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് സജി നടത്തുന്നതെന്നും വി.എസ് കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story